The Archaeology Department on Thursday unveiled a digitised audio-visual guide covering 30 heritage assets in Fort. Available on the app, Trivandrum Heritage Walk, it can be downloaded for free via Google Play Store.<br />കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ കോട്ടകളുടെ ചരിത്രങ്ങൾ സഞ്ചാരികൾക്കായി വിളിച്ചോതുന്നതിന് പുരാവസ്‌തുവകുപ്പാണ് മുൻകൈയെടുത്ത് 'ട്രിവാന്‍ഡ്രം ഹെരിറ്റേജ് വാക്ക്' എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്.